ആനകള്‍ മനുഷ്യരെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യര്‍ക്കിടയില്‍ ആനകളോട് നല്ല സ്്‌നേഹമുണ്ട് എന്ന് ഉറപ്പിച്ചുപറയാനാകും. എന്നാല്‍ അതല്ല പ്രധാനചോദ്യം. കേരളീയര്‍ക്ക് ആനകളോട് സത്യത്തില്‍ എത്രത്തോളം സ്‌നേഹമുണ്ട് ? ആനകളോടുള്ള നമ്മുടെ വലിയ സ്‌നേഹം ആനകള്‍ക്ക് കടുത്ത വേദനയാണ് ഉണ്ടാക്കുന്നതെങ്കില്‍ ആ സ്‌നേഹം സത്യമാണോ? പിടികൂടാനും മെരുക്കി പരിശീലിപ്പിച്ച് നല്ല സ്‌നേഹമുളള മൃഗമായി മാറ്റാനും നമ്മള്‍ ആനയെ എത്രത്തോളമാണ് ഉപദ്രവിക്കുന്നത് ! ഇതാണോ നമുക്ക് ആനയോടുള്ള വലിയ സ്‌നേഹം ?
Art of Living Tattamangalam Sub-centre, Palakkad District, Kerala, India. PIN- 678102. Phone: 09447700321, 09746223669,09495448528,09447240152 E-mail: aoltattamangalam@gmail.com
Palakkad Weather forecast
Friday, October 29, 2010
ആനകളില്‍നിന്ന് രക്ഷനേടാനുള്ള ഒരേയൊരു വഴി
Subscribe to:
Post Comments (Atom)
No comments:
Post a Comment