Showing posts with label തത്തമംഗലം. Show all posts
Showing posts with label തത്തമംഗലം. Show all posts

Sunday, October 4, 2009

Gurupooja news reports

Mathrubhumi
തത്തമംഗലം: ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ വ്യക്തിവികാസ്‌കേന്ദ്രയുടെ തത്തമംഗലം സബ്‌സെന്റര്‍ ഡോ. ടി. കുഞ്ഞികണ്ണന്‍ ഉദ്‌ഘാടനം ചെയ്‌തു. കുഴല്‍മന്ദം, പാലക്കാട്‌യൂണിറ്റ്‌, നാരായണീയ സംഘം, മഹിളാസംഘം, കരയോഗപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ സത്‌സംഗവും ഭജനയും നടന്നു. ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ പാലക്കാട്‌രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഗുരുപൂജയും നടന്നു. കൂടുതല്‍ വായിക്കുക