Saturday, February 27, 2010

അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ആര്‍ട്ട്‌ ഓഫ് ലിവിംഗ് അംഗങ്ങളായി

അമേരിക്കന്‍ വിദ്യാര്‍ഥികള്‍ തത്തമംഗലം നീലിക്കാടില്‍ ആര്‍ട്ട്‌ ഓഫ് ലിവിംഗ് നവചേതന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി.
ലോങ്ങ്‌ ഐലന്ഡ് യുനിവേര്‍സിടി ന്യൂ യോര്‍ക്ക്‌ വിദ്യാര്‍ത്ഥികളും പ്രോഫെസര്‍മാരും അടക്കം 15 പേരാണ് ഭാരതിയ സംസ്കാരം, ജീവിത രീതികള്‍ എന്നിവയെ കുറിച്ച് പഠിക്കാന്‍ ഇന്ത്യയില്‍ എത്തിയിരിക്കുനത്. ജീവനകലയുടെ പ്രസക്തി നിത്യ ജീവിതത്തില്‍ എത്രയുണ്ടെന്ന് നവചേതന കോഴ്സ് കഴിഞ്ഞ അവര്‍ വ്യക്തമാക്കി. ആരോഗ്യ സംരക്ഷണത്തിനും മാനസിക പിരിമുറുക്കം കുറച്ചു ജീവിത വിജയം നേടുന്നതിനുള്ള യോഗ, പ്രാണയാമം, ധ്യാനം, ജ്ഞാനങ്ങള്‍ പരിസീല്ന പരിപാടിയില്‍ ഉള്‍പെട്ടിരുന്നു. എസ്. ഗുരുവായുരപ്പന്‍ ക്ലാസുകള്‍ നയിച്ചു. ഐക്യ രാഷ്ട്ര സഭയുടെ കേരള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവീണ്‍ ചന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു.

പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ സേവനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ തുടക്കമിട്ടു. പ്ലാസ്റ്റിക്‌ കവര്‍ ഒഴിവക്കുന്നതിനായും, ബോധവല്‍കരണ തുണിസഞ്ചികള്‍ അംഗങ്ങള്‍ക്ക് നല്‍കി.
വിദ്യാര്‍ഥികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാറക്കാട്ട് തറവാടും കൂട്ടുകുടുംബ വ്യവസ്ഥയുടെ ഗുണങ്ങളും നേരില്‍ മനസ്സിലാക്കി.

നീലിക്കാട്ടിലുള്ള വിവിധ ആര്‍ട്ട്‌ ഓഫ് ലിവിംഗ് കുടുംബങ്ങളില്‍ അവര്‍ താമസിച്ചു. സേവനപ്രവര്തനങ്ങള്‍ക്ക് എസ്. ശിവകുമാര്‍ , സുന്ദരന്‍ കാര്‍ത്തിക, ഷിജു, രാജേഷ്‌, പ്രജോദ് പ്രഭാകര്‍ , വി .പ്രണവ്, യു. ധനേഷ്, എം.ലാവണ്യ, ബി.രേഷ്മ, ഗ്രീഷ്മ, ബി.സന്ധ്യ കെ. എസ്. വള്ളിഅമ്മാള്‍ , എസ്.ഗായത്രി, കൃഷ്ണ വേണി, മലര്‍വിഴി, രാധാമണി എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. മാധവനുണ്ണി, രാധാകൃഷ്ണന്‍, ചന്ദ്രന്‍ പള്ളത്തംപുള്ളി, രാജേന്ദ്രന്‍, കെ.ഘോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗോള്പല്‍ സ്ടടീസ് എന്ന 4 വര്‍ഷ ബിരുദ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് അനുഭവത്തില്‍ ഊന്നിയ പഠനം. ഒരു വര്ഷം ഇന്ദ്യയിലുണ്ടാകും ഇവര്‍ .

Experience the power of Silence: Advanced Meditation Course in Silent valley

Advanced Meditation course at Silent valley is planned and re-schedulded.

Dates: March 4-7, 2010

Experience the power of Silence and dyan in the world's purest natural heritage - Silent Valley.

Contact Shri. Syamalan (Forester, Silent Valley National Park) 09447286122

Thursday, February 25, 2010

Nav Chethna Sivir for USA Graduate students and professers




Nav chethana sivir conducted in Thatthamangalam for Graduate students of United States of America. many of the team members participated the course. professors, and other officers also successfully completed the course on 23.02.2010
Kevin tobar was the student leader who took the initiative for the course. 2 male and 10 female were the total team members. Naveen sha is the India centre director, sri Gagendra kumar is the professor, Rinkuvarma is the tour program manager. Rinku's father and mother were attened the course.
some of the villagers also attened the course.
The medium was in English and got the chance to make it better with guruji's grace.

Blessing was also planned in the final day for which Sri Praveen chandran of Kuzhalmannam- palakkad reached in time as he was the Guest also.
Very first day itself some changes observed in physical as well as mental stress level in some of the participants.
Their views and opinions will be posted late
.

Be alert in Natural disasters

Don't worry
but
Be alert and ready to face any disasters
either natural /man made

more detailed study is needed in the earthquake happened in chittur thaluk

Plachimada - Gurugramam steps initiated

Plachimada sivir details

Friday, January 29, 2010

Plachimada to Become Gurugramam

First activity in PLACHIMADA - Palakkad
Nav Chethna Sivir

Date: 31st Jan 2010 to 4th Feb.2010

Venue: Vijaya Nagar Mariamman Temple premise - Plachimada

Time: 2 hours a day. Sunday 3-5 pm.
Next day's timing will be planned on the first day's session.


Participants expected come are from Vijaya Nagar, Plachimada and nearby area.

Your support and blessing and Presence is requested

Victory to the Big Mind

Thursday, January 28, 2010

Course details and Registration continues

Gurupooja Yagna :
Household Gurupooja started. Book at the earliest to become one among 1008 before may 13,2010
_________________________________
BASIC COURSE - Part-1 : 16th February, 2010
Venue: Sabari Hall
Time: 5.30-8.30 pm
__________________________________

DSN Course : Feb 4-7, 2010 at Pathirippala
__________________________________

Advanced Meditation course: Silent Valley During Sivarathri time
Feb 11-14, 2010

YLTP Advanced Meditation course on same date at MANJERI
__________________________________

Contact in the web address / phone numbers

YLTP - Thejus club MEETING AT PALAKKAD

YLTP Thejus club -Palakkad Meeting on 28.01.2010
Venue: AOL vyakthi Vikas Kendra Office Palakkad
Time: 5-6 PM

1008 Guru Pooja in 108 days started

Gurupooja Yagyam started in Vyakthi Vikas Kendra Palakkad office on 26.01.2010 at 4 PM
The first AOL Teacher of Palakkad Sri Susheelan and sir and his wife led the program
It was a wonderful experience to all participants

Before that, CDC meeting held at Palakkad VVK Office on the same day at 2.30 pm
Teacher Co-ordinatior Sri Sasikumar led the meeting

There after first household Gurupooja made at Sri Unnikrisnan's (Finance Fecilitator) Residence

Saturday, January 23, 2010

Forthcoming EVENTS

26.01.2010 - Tuesday: Followup at 7 AM at Sabari Hall, West Village, Tattamangalam

28.01.2010 - Thursday: YLTP Meeting at 9 am at AOL Office, Vinayaka Hall, Tharekkad, Palakkad

04.02.2010 - DSN Course starts at Pathirippala

11.02.2010 - ADVANCED MEDITATION course at Silent Valley for all basic course participants

11.02.2010 - YLTP ADVANCED MEDITATION course at MANJERI (YLTP members only)