Art of Living Tattamangalam Sub-centre, Palakkad District, Kerala, India. PIN- 678102. Phone: 09447700321, 09746223669,09495448528,09447240152
E-mail: aoltattamangalam@gmail.com
Nadi Pareeksha Camps gets wider acceptance and is in to new areas Tattamagalam : 13th day of every months Vadakkancheri : tentatively 14th Kuzhalmannam : on 11th Palakkad: 12th Prayiri on 8th.
More number of participants are practicing Nadi Pareeksha camp and many among them are responding after good results Sugar patients got very good results is a notable result. Allergic people are most satisfactory with the ailment. All diseased persons found results of the SRI SRI AYURVEDIC MEDICINES!
NEXT CAMP ON 29TH AUGUST
AT RR AUDITORIUM, Oottara, Kollengod
Time : 10 am to 4 pm
condition: Fasting for minimum 3 hours required for best diagnosis.
Two nav chethana sivir conduted.
One at Vilayanuur in Vembaluur with 51 participants
and the other with 40 participants in Tattamangalam Guruswamiyar matom- The second one is organised for Kudumbasree SELF HELP GROUPS.
Both are successful and many projects are planned and are under implementation
Streetlight is put by the leadership by sibiriam participants in connection with Kerala state Electricity board. Followup are going on for sibiram participants
ചിറ്റൂര്‍: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വീടുകളില്‍ ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'എന്റെഗ്രാമം ജൈവഗ്രാമം' പദ്ധതിക്ക് തത്തമംഗലത്ത് തുടക്കമായി. ആര്‍ട്ട് ഓഫ് ലിവിങ് തേജസ്സ് യൂത്ത് ലീടെര്‍സ് ക്ലബ് പാലക്കാട് , ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിഎന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി സി. പ്രവീണ്‍ ഉദ്ഘാടനംചെയ്തു.
എസ്. ഗുരുവായൂരപ്പന്‍ അധ്യക്ഷനായി. തേങ്കുറുശ്ശി പ്രദീപ്, എസ്. ശ്യാമ, അമ്പാട്ടുപറമ്പ് ഇന്ദിര, ഡി . കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.
പച്ചക്കറി വിത്തുകള്‍ ആവശ്യമുള്ള സ്‌കൂള്‍-കോളേജ് അധികൃതരും നാട്ടുകാരും 9447700321, 9961735536 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടണം.
Special Personality Development training - Balachethana Sivir Completed successfully with special presence of Eminent personalities like Shaji.K.Pilla, Regional co-ordinator of YLTP Kerala, YLTP members of Palakkad, Thrissur and Malappuram on 29.5.2011
Gurupooja Dheeksha and Blessing were offered to the participants.
Participants shared their Tremendous Experiences through the Course.
Followup of the course participants held on 5th June 2011.
Personality development course :Sibiram started with 62 participants at NSS Hall, Tattamangalam Teenage students participates in the training
Some photos of the Program:
Special Summer vacation Training for Youngsters between the age of 12-20 will be started today evening 4 Pm at NSS HALL, Tattamangalam
Duration 2 hours a day for Four days
The course will end on sunday.
വീണ്ടും ഇതാ പാരമ്പര്യ നാഡി പരിശോധനയിലൂടെ വ്യക്തവും കൃത്യവുമായ രോഗ നിര്‍ണയവും ഫലപ്രദമായ ചികിത്സാ മാര്ഗങ്ങളുംആര്ട്ട് ഓഫ് ലിവിംഗ് ഒരുക്കുന്നു. കാലങ്ങളായി ചികിത്സിച്ചിട്ടും മാറാത്ത രോഗങ്ങളും ശാരീരിക അവസ്ഥകളും ലോകത്തിലെ ഏറ്റവും മികച്ച ആയുര്‍വേദ മരുന്ന്, മുതലായ മാര്‍ഗങ്ങളിലൂടെ പൂര്‍ണമായി മാറുകയോ രോഗശമനം ഉറപ്പു വരുത്തുകയോ ചെയ്യുന്നു.
പ്രശശ്തനായ ഡോ. കിരണ്‍(ബംഗ്ലൂര്‍ ) പരിശോധനക്ക് നേതൃത്വം നല്‍കുന്നു.
പൂര്‍ണ ശാരീരിക പരിശോധന ഫീസ് 100 രൂപ മാത്രം
സ്ഥലം : എന്‍.എസ്.എസ്. ഹാള്‍ (ശ്രീ കുറുംബക്കാവിനു സമീപം) തത്തമംഗലം
തിയ്യതി : 2011 ജനുവരി 13 നു (വ്യാഴാഴ്ച)
സമയം : രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ
(നിബന്ധന: ഭക്ഷണത്തിനു 3 മണിക്കൂര്‍ ശേഷം പരിശോധന നടത്തേണ്ടതാണ്.)
കൂടുതല്‍ വിരങ്ങള്‍ക്കും, മുന്‍കൂര്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനും ബന്ധപ്പെടുക
9961735536, 9447700321, 9809024471, 9744152985
എല്ലാ മാസവും 13 നു തത്തമംഗലം സെന്ററില്‍ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
വീണ്ടും ഇതാ പാരമ്പര്യ നാഡി പരിശോധനയിലൂടെ വ്യക്തവും കൃത്യവുമായ രോഗ നിര്‍ണയവും ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളും ആര്‍ട്ട് ഓഫ് ലിവിംഗ് ഒരുക്കുന്നു. കാലങ്ങളായി ചികിത്സിച്ചിട്ടും മാറാത്ത രോഗങ്ങളും ശാരീരിക അവസ്ഥകളും ലോകത്തിലെ ഏറ്റവും മികച്ച ആയുര്‍വേദ മരുന്ന്, മുതലായ മാര്‍ഗങ്ങളിലൂടെ പൂര്‍ണമായി മാറുകയോ രോഗശമനം ഉറപ്പു വരുത്തുകയോ ചെയ്യുന്നു.
പ്രശശ്തനായ ഡോ. കിരണ്‍ (ബംഗ്ലൂര്‍ ) പരിശോധനക്ക് നേതൃത്വം നല്‍കുന്നു.
പൂര്‍ണ ശാരീരിക പരിശോധന ഫീസ് 100 രൂപ മാത്രം
സ്ഥലം : എന്‍.എസ്.എസ്. ഹാള്‍ (ശ്രീ കുറുംബക്കാവിനു സമീപം) തത്തമംഗലം
തിയ്യതി : 2011 ജനുവരി 13 നു (വ്യാഴാഴ്ച)
സമയം : രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ
(നിബന്ധന: ഭക്ഷണത്തിനു 3 മണിക്കൂര്‍ ശേഷം പരിശോധന നടത്തേണ്ടതാണ്.)
കൂടുതല്‍ വിരങ്ങള്‍ക്കും, മുന്‍കൂര്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനും ബന്ധപ്പെടുക
9961735536, 9447700321, 9809024471, 9744152985
എല്ലാ മാസവും 13 നു തത്തമംഗലം സെന്ററില്‍ പരിശോധ ഉണ്ടായിരിക്കുന്നതാണ്.
Time: 31.12.2010 Friday Evening 5Pm to 01.01.2011 Saturday 1 Am
You are Invited with family and friends
Program:
Gurupooja, Satsang, Agnihothra, Thrayambaka homam, Honoring the Dignities, Intro Talk / Presentation on Art of Living, Demonstration on Instant food, dinner, Film on Guruji, Cultural programs performed by Participants, Folk songs, songs, Dance etc.. Fireworks and New year Celebration.