Firing may not be aimed at Ravi Shankar: PC - India Today
I forgive the attacker: Sri Sri Ravishankar
Headlines Today Bureau
Sri Sri survives assassination bid
Ramdev slams Sri Sri's attacker
http://mangalam.com/index.php?page=detail&nid=306897&lang=malayalam
ശ്രീ ശ്രീ രവിശങ്കറിനു നേര്ക്കുpണ്ടായ ആക്രമണം: വെടിവച്ചത് 700 മീറ്റര്‍ അകലെനിന്ന്
ബംഗലൂരു: ആര്ട്ട്് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനു നേര്ക്കു ണ്ടായ ആക്രമണശ്രമത്തില്‍ അക്രമി 700 മീറ്റര്‍ അകലെനിന്നാണ് വെടിവച്ചതെന്ന് ബംഗലൂരൂ ഡിജിപി അജയ്‌കുമാര്‍ സിംഗ് വ്യക്‌തമാക്കി. .32 റിവോള്വ ര്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിനു സുരക്ഷ ശക്‌തമാക്കുമെന്ന് അജയ്‌കുമാര്‍ സിംഗ് അറിയിച്ചു.
ചില സൂചനകളുടെ അടിസ്‌ഥാനത്തില്‍ ബംഗലൂരു പോലിസ് അന്വേഷണം ആരംഭിച്ചതായി ഡിജിപി പറഞ്ഞു. ഫോറന്സിബക് വിദഗ്‌ധരുടെയും മറ്റും റിപ്പോര്ട്ടു കള്‍ ലഭ്യമായ ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. എന്നാല്‍ ഇന്നലെ നടന്നത് ആക്രമണം ആണെന്ന് കരുതുന്നില്ല. ഒരു സംഭവം മാത്രമായാണ് ഇതിനെ കാണുന്നത്. ശ്രീ ശ്രീ രവിശങ്കര്‍ കാറില്‍ കയറി പോയതിനു അഞ്ചു മിനിറ്റ് കഴിഞ്ഞാണ് ആരകമണം നടന്നതെന്നും ഡിജിപി പറഞ്ഞു. എന്നാല്‍ തനിക്കു നേരെ തന്നെയാണ് ആക്രമണമുണ്ടായതെണന്ന നിലപാടിലാണ് ശ്രീ ശ്രീ രവിശങ്കര്‍.
സംഭവത്തെ തുടര്ന്ന്ം ആശ്രമത്തിലെ സുരക്ഷ വര്ധിശപ്പിച്ചതായും ഡിജിപി വ്യക്‌തമാക്കി.
No comments:
Post a Comment