ആര്‍ട്ട് ഓഫ് ലിവിംഗ് തത്തമംഗലം
"നാഡീപരീക്ഷ" ക്യാമ്പ്
വീണ്ടും ഇതാ പാരമ്പര്യ നാഡി പരിശോധനയിലൂടെ വ്യക്തവും കൃത്യവുമായ രോഗ നിര്‍ണയവും ഫലപ്രദമായ ചികിത്സാ മാര്‍ഗങ്ങളും ആര്‍ട്ട് ഓഫ് ലിവിംഗ് ഒരുക്കുന്നു. കാലങ്ങളായി ചികിത്സിച്ചിട്ടും മാറാത്ത രോഗങ്ങളും ശാരീരിക അവസ്ഥകളും ലോകത്തിലെ ഏറ്റവും മികച്ച ആയുര്‍വേദ മരുന്ന്, മുതലായ മാര്‍ഗങ്ങളിലൂടെ പൂര്‍ണമായി മാറുകയോ രോഗശമനം ഉറപ്പു വരുത്തുകയോ ചെയ്യുന്നു.
പ്രശശ്തനായ ഡോ. കിരണ്‍ (ബംഗ്ലൂര്‍ ) പരിശോധനക്ക് നേതൃത്വം നല്‍കുന്നു.
പൂര്‍ണ ശാരീരിക പരിശോധന ഫീസ് 100 രൂപ മാത്രം
സ്ഥലം : എന്‍.എസ്.എസ്. ഹാള്‍ (ശ്രീ കുറുംബക്കാവിനു സമീപം) തത്തമംഗലം
തിയ്യതി : 2011 ജനുവരി 13 നു (വ്യാഴാഴ്ച)
സമയം : രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ
(നിബന്ധന: ഭക്ഷണത്തിനു 3 മണിക്കൂര്‍ ശേഷം പരിശോധന നടത്തേണ്ടതാണ്.)
കൂടുതല്‍ വിരങ്ങള്‍ക്കും, മുന്‍കൂര്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനും ബന്ധപ്പെടുക
9961735536, 9447700321, 9809024471, 9744152985
എല്ലാ മാസവും 13 നു തത്തമംഗലം സെന്ററില്‍ പരിശോധന ഉണ്ടായിരിക്കുന്നതാണ്.
No comments:
Post a Comment