Showing posts with label gramam. Show all posts
Showing posts with label gramam. Show all posts

Monday, June 6, 2011

"എന്റെഗ്രാമം ജൈവഗ്രാമം" പദ്ധതി തുടങ്ങി


"എന്റെഗ്രാമം ജൈവഗ്രാമം" പദ്ധതി തുടങ്ങി
Posted on: 06 Jun 2011 Mathrubhumi News


ചിറ്റൂര്‍: പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വീടുകളില്‍ ജൈവപച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള 'എന്റെഗ്രാമം ജൈവഗ്രാമം' പദ്ധതിക്ക് തത്തമംഗലത്ത് തുടക്കമായി.  ആര്‍ട്ട് ഓഫ് ലിവിങ് തേജസ്സ്‌ യൂത്ത് ലീടെര്‍സ് ക്ലബ്‌ പാലക്കാട്‌ , ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിഎന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി സി. പ്രവീണ്‍ ഉദ്ഘാടനംചെയ്തു.
എസ്. ഗുരുവായൂരപ്പന്‍ അധ്യക്ഷനായി. തേങ്കുറുശ്ശി പ്രദീപ്, എസ്. ശ്യാമ, അമ്പാട്ടുപറമ്പ് ഇന്ദിര, ഡി . കൃഷ്ണവേണി എന്നിവര്‍ സംസാരിച്ചു.
പച്ചക്കറി വിത്തുകള്‍ ആവശ്യമുള്ള സ്‌കൂള്‍-കോളേജ് അധികൃതരും നാട്ടുകാരും 9447700321, 9961735536 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടണം.

Sunday, April 4, 2010

4 day Navchethana Sivir started in Alampallam Gramam

Nav Chethna sivir Started in AUP School at Alampallam Gramam This evening at 4.45

65 participants were there in the course.

Sri.Kameswaran, Sri Mahesh and Sri Ramani
Kollengode organisers Sri Devidas, Sri Vijayan, Dr. Madhavanunni from Tattamangalam were present.
Sri S Guruvayurappan is the Teacher.