Showing posts with label of. Show all posts
Showing posts with label of. Show all posts

Saturday, May 22, 2021

#TᖇEE #SᗩᑭᒪIᑎG #ᑭᒪᗩᑎTEᗪ Iᑎ #TᖇIᗷᑌTE TO #Sᑌᑎᗪᗩᖇᒪᗩᒪ #ᗷᗩᕼᑌGᑌᑎᗩ ᒍI


മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ ഓർമ്മയ്ക്കായി അരണമരം  നട്ട് യുവ പരിസ്ഥിതി ഭടന്മാർ.. 

ചിപ്കോ പ്രസ്ഥാനത്തിൻറെ  ആചാര്യനും മരങ്ങൾ നടന്നവരുടെ മാർഗ്ഗദർശിയുമായ മരങ്ങളെ ജീവനേക്കാൾ പ്രേമിക്കുന്ന സുന്ദർലാൽ ബഹുഗുണയുടെ  വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി  പരിസ്ഥിതിപ്രവർത്തകർ.    അതിന്റെ ഭാഗമായി  അരണമരത്തൈകൾ  നട്ടുപിടിപ്പിച്ച്  യുവതലമുറ ആദരം അർപ്പിച്ചു.

 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ  പാലക്കാട് ജില്ലാ കോഡിനേറ്റർ എസ് ഗുരുവായൂരപ്പൻറെ നേതൃത്വത്തിൽ മക്കളും സമീപവാസികളുമായ  വിവിധ സ്കൂളുകളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ കെ ശക്തിവേൽ  എസ് ശ്രീരാമൻ ശ്രീ ജി, ഹരിഹരൻ, ആദിത്യാ , ശ്രീദേവി ജി എന്നിവർ ഒത്തുചേർന്നാണ് തൈകൾ നട്ടുപിടിപ്പിച്ചത്. തത്തമംഗലം നീലിക്കാട്ടിലാണ് ഇതിനായി സ്ഥലം തിരഞ്ഞെടുത്തത്. 

 നാടൻ പശുവിനെ ചാണകം ചേർത്തുകൊണ്ടുള്ള കമ്പോസ്റ്റ് ജൈവവളങ്ങൾ എന്നിവയുടെ  കൂട്ടുമായി ആഴത്തിൽ  കുഴിയെടുത്ത് മണ്ണൊരുക്കി ചെടികൾ നട്ടു.  പ്രകൃതിയെയും പരിസ്ഥിതിയെയും സ്നേഹിക്കുന്ന ഏവരും ഇത്തരത്തിൽ സുന്ദർലാൽ ബഹുഗുണ യുടെ ഓർമ്മയ്ക്കായി ഒരു മരമെങ്കിലും നട്ടുവളർത്തണം എന്ന് ഈ പരിസ്ഥിതി ഭടന്മാർ  ആവശ്യപ്പെട്ടു .

ചിത്രം:  ചിപ്കോ പ്രസ്ഥാനത്തിൻറെ ആചാര്യനായ സുന്ദർലാൽ ബഹുഗുണയുടെ ഓർമക്കായി തത്തമംഗലത്തെ ഇക്കോക്ലബ്‌ പ്രവർത്തകർ അരണമരത്തൈകൾ നട്ടുപിടിപ്പിക്കുന്നു.

Attachments area

Sunday, May 9, 2010

Art of Living Courses in the month of May 2010

As per the received information, the following courses will be conducted in the month of May 2010
GURUPOOJA, MAHA SATSANG
ON Guruji's birthday on 13th may at 9 AM
at kallekkad near AR Police Camp, Palakkad.
All are invited

Part 2 -Advance Meditation Course and
Part 3 - DSN course at Kallekkad (Near Police AR Camp), Palakkad
Date: 13-16, May 2010
Contact: 9447073478, 9447700321

Basic course Part 1 Age 18+
Date: 18.05.2010 - 23.05.2010
at KKMHS School, Vandithavalam.
Timing: 5-9.30 PM
Contact: 9446727885, 04923224966


YLTP Age 20-40
Date: 21.05.2010 - 30.05.2010
at Ashtamichira, Thrissur
Timing: 24 hours! (Residential course)
Fee Rs.1250/- for 10 days
Contact: 9447700321, 9961735536


Basic course Part 1 Age 18+
Date: 25.05.2010 - 30.05.2010
AUP School, Alampallam Gramam, Kollengode
Timing: 5-8 PM
Contact:9496295253, 9995011599


Basic course Part 1 Age 18+
Date: 25.05.2010 - 30.05.2010
ALP School, Ethanoor Junction.
Timing: 5-9.30 PM
Contact: 9447286122, 9447442549, 9447392348


Art Excel course for age group of 7-13
Date: 25.05.2010 - 30.05.2010
ALP School, Ethanoor Junction.
Timing: 5-9.30 PM
Contact: 9447286122, 9447442549, 9447392348

Monday, April 19, 2010

ചിറ്റൂരില്‍ ആര്‍ട്ട്‌ ഓഫ് ലിവിംഗ് കോഴ്സ് ചൊവ്വാഴ്ച തുടങ്ങും.

ആര്‍ട്ട് ഓഫ് ലിവിങ് ബേസിക് കോഴ്‌സ് ചിറ്റൂരില്‍

മാതൃഭൂമി വാര്‍ത്ത Posted on: 18 Apr 2010

ചിറ്റൂര്‍: ആര്‍ട്ട് ഓഫ് ലിവിങ് ബേസിക് കോഴ്‌സ് 20 മുതല്‍ 25 വരെ ചിറ്റൂര്‍ തെക്കേഗ്രാമം എസ്.എസ്.കെ.എ.എസ്.എന്‍.യു.പി.സ്‌കൂളില്‍ നടക്കും. വൈകീട്ട് 5 മുതല്‍ 8 വരെയാണ് കോഴ്‌സ്. 18 വയസ്സിനുമുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 9496295253, 9446690177.