നഷ്ടപ്പെടുന്ന മാനുഷിക മൂല്യങ്ങള്‍ എങ്ങിനെ തിരിച്ചു കൊണ്ടുവരാം എന്ന വിഷയത്തില്‍ ഡോ. എന്‍ ഗോപാല കൃഷ്ണന്‍ അവര്‍കളുടെ പ്രഭാഷണം ഏറെ പ്രയോജനം ചെയ്തതായി ശ്രോതാക്കള്‍ വിലയിരുത്തി.
ചിറ്റൂര്‍ സൌദംബിക അമ്മന്‍ കോവില്‍ ഹാളില്‍ 13 നു രാവിലെ 10.30 മുതല്‍ രണ്ടു മണിക്കൂര്‍ അദ്ദേഹം പ്രസംഗിച്ചു.
കൊല്ലങ്ങോദ് ആശ്രയം സംഘടന ഭാരവാഹികളെ ആര്‍ട്ട് ഓഫ് ലിവിംഗ് പാലക്കാട് സെന്റര്‍ ആദരിച്ചു. ശ്രീ കെ കെ വാസു മാഷ് ആശ്രയം ഭാരവാഹികള്‍ക്ക് പൊന്നാട അണിയിച്ചു. അശോക് നെമ്മാറ മറുപടി പ്രസംഗം നടത്തി. തത്തമംഗലം ആര്‍ട്ട് ഓഫ് ലിവിംഗ് നേതൃത്വം നല്കുന്ന ശ്രീ സുന്ദരന്‍ കാര്‍ത്തിക ചടങ്ങില്‍ സംഭന്ധിച്ചു.
ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സ് സംഭന്ധിച്ച വിശദീകരണം നല്‍കി.
ശ്രീ എസ് ഗുരുവയുരപ്പന്‍ സ്വാഗതം നേര്‍ന്നു. ശ്രീ ശശികുമാര്‍ മാഷ് നന്ദി പറഞ്ഞു.
പരിപാടി പൂര്‍ണ വിജയമായി. ഹാള്‍ നിറഞ്ഞത് അതിനൊരു ഉദാഹരണം മാത്രം.
ഒരു മണിക്ക് തേജസ്സ് ക്ലബ് മീറ്റിംഗ് നടന്നു. ഏപ്രില്‍ 22 നു നടക്കാനിരിക്കുന്ന YLTP COURSE പ്ലാന്‍ ചെയ്തു.
Art of Living Tattamangalam Sub-centre, Palakkad District, Kerala, India. PIN- 678102. Phone: 09447700321, 09746223669,09495448528,09447240152 E-mail: aoltattamangalam@gmail.com
Palakkad Weather forecast
Sunday, March 14, 2010
http://www.mathrubhumi.com/localnews/malayalam/news/kerala/districts/palakkad/programme-today/2010-03-13/10/23/1/0 
ആര്‍ട്ട് ഓഫ് ലിവിങ് ചിറ്റൂര്‍, തേജസ് യൂത്ത്ക്ലബ്ബ് പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊല്ലങ്കോട് ആശ്രയം റൂറല്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണവും. ചിറ്റൂര്‍ സൗദാംബിക ഹാള്‍ 10.00.
ആര്‍ട്ട് ഓഫ് ലിവിങ് ചിറ്റൂര്‍, തേജസ് യൂത്ത്ക്ലബ്ബ് പാലക്കാട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊല്ലങ്കോട് ആശ്രയം റൂറല്‍ സൊസൈറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണവും. ചിറ്റൂര്‍ സൗദാംബിക ഹാള്‍ 10.00.
Monday, March 8, 2010
Saturday, March 6, 2010
Dr. N. Gopalakrishnan's talk in Chittur on 13th March
A 2hour speach by Sri Dr.N.Gopalakrishnan is planned in Chittur by Art of Living Foundation Chittur-tattamangalam Sub-center and Thejus Club Palakkad District
You are invited
Please come with friends and relatives
Date: 13.03. 2010
Venue: Sowdambika Hall, Near Sowdambikak cinema Theatre, Chittur
Time: 10-12 in Morning
Venue: Sowdambika Hall, Near Sowdambikak cinema Theatre, Chittur
Time: 10-12 in Morning
You are invited
Please come with friends and relatives
Saturday, February 27, 2010
അമേരിക്കന്‍ വിദ്യാര്‍ഥികള്‍ ആര്‍ട്ട് ഓഫ് ലിവിംഗ് അംഗങ്ങളായി
അമേരിക്കന്‍ വിദ്യാര്‍ഥികള്‍ തത്തമംഗലം നീലിക്കാടില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് നവചേതന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി.
ലോങ്ങ് ഐലന്ഡ് യുനിവേര്‍സിടി ന്യൂ യോര്‍ക്ക് വിദ്യാര്‍ത്ഥികളും പ്രോഫെസര്‍മാരും അടക്കം 15 പേരാണ് ഭാരതിയ സംസ്കാരം, ജീവിത രീതികള്‍ എന്നിവയെ കുറിച്ച് പഠിക്കാന്‍ ഇന്ത്യയില്‍ എത്തിയിരിക്കുനത്. ജീവനകലയുടെ പ്രസക്തി നിത്യ ജീവിതത്തില്‍ എത്രയുണ്ടെന്ന് നവചേതന കോഴ്സ് കഴിഞ്ഞ അവര്‍ വ്യക്തമാക്കി. ആരോഗ്യ സംരക്ഷണത്തിനും മാനസിക പിരിമുറുക്കം കുറച്ചു ജീവിത വിജയം നേടുന്നതിനുള്ള യോഗ, പ്രാണയാമം, ധ്യാനം, ജ്ഞാനങ്ങള്‍ പരിസീല്ന പരിപാടിയില്‍ ഉള്‍പെട്ടിരുന്നു. എസ്. ഗുരുവായുരപ്പന്‍ ക്ലാസുകള്‍ നയിച്ചു. ഐക്യ രാഷ്ട്ര സഭയുടെ കേരള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവീണ്‍ ചന്ദ്രന്‍ മുഖ്യ അതിഥിയായിരുന്നു.പരിസ്ഥിതി സംരക്ഷണം, സാമൂഹ്യ സേവനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ തുടക്കമിട്ടു. പ്ലാസ്റ്റിക് കവര്‍ ഒഴിവക്കുന്നതിനായും, ബോധവല്‍കരണ തുണിസഞ്ചികള്‍ അംഗങ്ങള്‍ക്ക് നല്‍കി.
വിദ്യാര്‍ഥികള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാറക്കാട്ട് തറവാടും കൂട്ടുകുടുംബ വ്യവസ്ഥയുടെ ഗുണങ്ങളും നേരില്‍ മനസ്സിലാക്കി.
നീലിക്കാട്ടിലുള്ള വിവിധ ആര്‍ട്ട് ഓഫ് ലിവിംഗ് കുടുംബങ്ങളില്‍ അവര്‍ താമസിച്ചു. സേവനപ്രവര്തനങ്ങള്‍ക്ക് എസ്. ശിവകുമാര്‍ , സുന്ദരന്‍ കാര്‍ത്തിക, ഷിജു, രാജേഷ്, പ്രജോദ് പ്രഭാകര്‍ , വി .പ്രണവ്, യു. ധനേഷ്, എം.ലാവണ്യ, ബി.രേഷ്മ, ഗ്രീഷ്മ, ബി.സന്ധ്യ കെ. എസ്. വള്ളിഅമ്മാള്‍ , എസ്.ഗായത്രി, കൃഷ്ണ വേണി, മലര്‍വിഴി, രാധാമണി എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. മാധവനുണ്ണി, രാധാകൃഷ്ണന്‍, ചന്ദ്രന്‍ പള്ളത്തംപുള്ളി, രാജേന്ദ്രന്‍, കെ.ഘോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ഗോള്പല്‍ സ്ടടീസ് എന്ന 4 വര്‍ഷ ബിരുദ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് അനുഭവത്തില്‍ ഊന്നിയ പഠനം. ഒരു വര്ഷം ഇന്ദ്യയിലുണ്ടാകും ഇവര്‍ .
Experience the power of Silence: Advanced Meditation Course in Silent valley
Advanced Meditation course at Silent valley is planned and re-schedulded.
Contact Shri. Syamalan (Forester, Silent Valley National Park) 09447286122
Dates: March 4-7, 2010
Experience the power of Silence and dyan in the world's purest natural heritage - Silent Valley.
Contact Shri. Syamalan (Forester, Silent Valley National Park) 09447286122
Thursday, February 25, 2010
Nav Chethna Sivir for USA Graduate students and professers
Nav chethana sivir conducted in Thatthamangalam for Graduate students of United States of America. many of the team members participated the course. professors, and other officers also successfully completed the course on 23.02.2010
Kevin tobar was the student leader who took the initiative for the course. 2 male and 10 female were the total team members. Naveen sha is the India centre director, sri Gagendra kumar is the professor, Rinkuvarma is the tour program manager. Rinku's father and mother were attened the course.
some of the villagers also attened the course.
The medium was in English and got the chance to make it better with guruji's grace.
Blessing was also planned in the final day for which Sri Praveen chandran of Kuzhalmannam- palakkad reached in time as he was the Guest also.
Very first day itself some changes observed in physical as well as mental stress level in some of the participants.
Their views and opinions will be posted late
.
Be alert in Natural disasters
Don't worry
but
Be alert and ready to face any disasters
either natural /man made
more detailed study is needed in the earthquake happened in chittur thaluk
but
Be alert and ready to face any disasters
either natural /man made
more detailed study is needed in the earthquake happened in chittur thaluk
Subscribe to:
Posts (Atom)