Friday, October 24, 2008

പടിഞ്ഞാറെ ഗ്രാമത്തില്‍ സത്സംഗ് തുടങ്ങി

Satsang started on 19.10.2008
ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര മണ്ഡപത്തില്‍ 19.10.2008 വൈകുന്നേരം 6 മണിക്ക് സത്സംഗ് തുടങ്ങി. 6.30 മണിക്ക് അവസാനിച്ചു.21 പേര്‍ ഉണ്ടായിരുന്നു . ഇനി എല്ലാ ആഴ്ചയും ഉണ്ടാവും.

അടുത്തത് 25.10.2008, ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക്.
പങ്കെടുക്കുക. സ്വാഗതം.

---------------------------
Report of Free Navchethna Mega Course conducted at Tattamanglam. 
(09.10.08 to 12.10.2008) 
ആര്‍ട്ട് ഓഫ് ലിവിംഗ് തത്തമംഗലം സബ് സെന്‍റെര്‍ സൌജന്യമായി രണ്ടായിരത്തോളം പേര്‍ക്ക് നവചേതന കോഴ്സ് നല്കി. 

സംഘര്‍ഷ വിമുക്തമായ സമൂഹവും രോഗമില്ലാത്ത ശരീരവും താളാത്മകമായ ശ്വാസവും ആശന്കകളില്‍് നിന്നു മുക്തമായ മനസ്സും, മുന്‍ വിധിയില്ലാത്ത ബുദ്ധിയും, വിസ്മൃതമല്ലാത്ത ഓര്‍മയും ഓരോരുത്തരുടെയും ജന്മാവകാശമാണ് എന്നത് ജനങ്ങളില്‍ എത്തിക്കുക എന്ന ദൌത്യമാണ് കോഴ്സസിന്റെത്. ഇതിനായി ലളിതവും ശക്തവുമായ പ്രാണായാമം, ധ്യാനം, സംഗീതം, ഞാനശകലങ്ങള്‍് തുടങ്ങിയവ  പരിശീലന വേളയില്‍ നല്കി

നാല് ദിവസം വൈകുന്നേരം നാലര മുതല്‍ ആറര വരെ രണ്ടു മണിക്കൂര്‍ വീതമായിരുന്നു പരിശീലനം. തത്തമംഗലം കിഴക്കെ ഗ്രാമത്തില്‍ ശിവന്‍ കോവില്‍ മൈതാനത്താണ് പരിശീലനം നടന്നത്സുദര്‍ശന ക്രിയയുടെ ശാസ്ത്രീയത സംബന്ധിച്ച ശരീര-മാനസിക ആരോഗ്യ  പഠന വിവരങ്ങള്‍ ചര്ച്ച  ചെയ്യപ്പെട്ടു. അമേരിക്കയുള്‍്പെടെയുള്ള വികസിത  രാജ്യങ്ങളില്‍  ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സ്  വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടുണ്ട്.

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആദ്യകാല പ്രവര്‍ത്തകരും സന്ഘടകരുമായ ശ്രീ ചന്ദ്രന്‍, സുന്ദരന്‍ എന്നിവരെ ആദരിക്കുകയും കോഴ്സ് നു നേതൃത്വം നല്കിയ കെ.സി പ്രവീണ്‍, രമണി ടീച്ചര്‍, പന്കജക്ഷി ടീച്ചര്‍, രാധാകൃഷ്ണന്‍, രാജേന്ദ്രന്‍, ആശ്രയം ടീമാംഗങ്ങള്‍് തുടങ്ങിയവരെ യോഗം അനുമോദിക്കുകയും ചെയ്തു.
സമാപന ചടങ്ങായ നാലാം ദിവസം ദീക്ഷ നല്‍കുന്നതിനായി ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ല ടീച്ചര്‍ കോഓര്ടിനേറ്റര്‍് പ്രോഫോ.നാസ്ഥികുമാര്‍, ഗോകുല്‍ദാസ്, അശോകന്‍ എന്നിവരും എത്തിയിരുന്നു. ക്യാമ്പ് അംഗങ്ങള്‍ക്ക്‌ പ്രസാദമായി മധുരവും വൃക്ഷതൈകളും നല്കി.

സ്ത്രീകള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍, യുവാക്കള്‍ തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരങ്ങളില്‍ ജീവിക്കുന്നവരെ ഒരു വേദിയില്‍ എത്തിക്കുന്നതിന് കോഴ്സു സഹായിച്ചു. തത്തമംഗലത്തെയും പരിസര പ്രദേശതയും ഉള്ളവരാണ് ഇതില്‍ പങ്കെടുത്തത്. നാല് ദിവസം നീണ്ട കോഴ്സ്ന് ആര്‍ട്ട് ഓഫ് ലിവിംഗ് നവചേതന അധ്യാപകന്‍ പ്രവീണ്‍ ചന്ദ്രന്‍ നേതൃത്വം നല്കി.  

നാല് ദിവസത്തെ പാഠങ്ങള്‍ നല്പ്പത്തൊന്നു ദിവസം പരിശീലിക്കുനതിലൂടെ കോഴ്സു പൂര്‍ത്തിയാകും. ഇതിനായി സാധന, സേവ, സത്സംഗ് എന്നിവക്കുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

അതിന് ശേഷം ബേസിക് കോഴ്സ്നു താല്പര്യമുള്ളവര്‍ക്ക് 9895641967, 9746223669,9447700321 എന്ന  നമ്പരില്‍ പേരു രജിസ്റ്റര്‍ ചെയ്യാം. E-mail: aoltattamangalam@gmail.com 



Saturday, October 18, 2008

Mission Green Earth Launched

The project of Standup and Take action for attaining the Mission Green Earth of United Nations and Art of living Foundation launched in Government College Chittur- Palakkad by the AOL Tattamanglam sub-centre today 18.10.2008. (The Mission aims at planting of 10,00,00,000 in india before 19th October 2008). The activity is implemented by the NCC Unit of the college.

About 350 participants from NCC cadets and other students of College actively involed in the the activities. A Briefing about the mission green earth, its necessasity, the problem of Global warming and poverty was made by S.Guruvayurappan of AOL.
Major.Ramachandran - The officer in charge of NCC- 27-Kerala Lakshadweep Betalian precided over the function and inaugurated the planting activity. The pledge taking and distribution of plant saplings done at Physics Gallery of the College.
About 1000 plants of Bamboo and some number of other medicianally important plants planted Today at the college campus.
The planting will continue to some more days with the participation of many more students of this college in the coming days.

Aashrayam Rural Development Society members managed to collect and supplied the saplings at free of cost and also actively participated in the planting operations.

Tuesday, October 14, 2008

Maha sivir came to an end on 12.10.2008




The 'Maha Sivir' -Navchethna course with a participation of about 1800-2000 people completed on 12th October, 2008.

The thunder clouds gave way to the last days' processes at 3.30 pm. (The heavy rains started after the thrid day's (13th) program at about 7.30 pm continued till about 3.30 pm on 12th.) With the grace of Guruji, the rains stopped and clear sky gave way to sun light to reach the ground at 4 Pm.

Though many of the course participants were in unrest till this time, started reaching the East village and filled the ground by 5 pm.

"The mission Green Earth" of UN & Art of Living Foundation on Planting trees was taken care by the course participants and the "Mami" of east village planted a representative sapling - "Kanikonna" (Casia fistula) - the state flower plant of kerala at 5 PM. Many of the participants Poured water to the planted sapling.

മാമി നട്ട കണിക്കൊന്ന ചെടിക്ക്‌ വെള്ളം തളിക്കുന്നു.

Before that the camp participants including the volunteers engaged in SEVA activities such as unloading the 2000 and more saplings from the vehicle which was given us at free of cost by the Kerala Forest Department.

The last days session started when the seva activities started at 4pm itself. The senior organisers of Tattamangalam sub-centre Mr. A.Chandran, Mr.Sudarettan were honoured by Dr.Devdas and Dr.Vinodini Devdas. Dr.Madhavanunni, Mrs. Pankajakshi Teacher, Mrs. Ramani teacher, Mr.Rajendran, Mr.Radhakrishnan, Mr. K.C.Praveen and all other volunteers of about 30 -40 were recognised in the function.

After meditation and other processes, the Dheeksha started at 7 Pm and it ended at around 8.30 pm. Sri.Ashokettan, Sri. Gokul, Sri.Nasthikumar and Sri Praveen Chandran belessed the camp participants on behalf of Guruji.
All the course participants were given tree saplings at the time of Dheeksha as prasadam along with sweets and flower.

The camp came to an end at around 9 Pm after singing the mangalm song: Jai Jai Radha Ramana Hari Bol.

Next basic course at this centre would be on November.25th - Tuesday.

The registration can be made before that through the contact numbers : 9746223669 - Chandrettan or in the following numbers: 9895641967, 9447240152, 9495448528, 9446580321
E-mail: aoltattamangalam@gmail.com

Saturday, October 11, 2008

'LIVE FOR THE OTHER'

Art of living Tattamanglam - Sub centre WELCOMES YOU ALL

Organises Navchethana Course at free of cost for 2000 people.

Course sarted on Vijayadesami - 9.10.2008 and will end on 12.10.2008.

Veneu: East Village - In front of Siva Temple, Tattamangalam.
Time: 4.30 PM to 6.30.PM


(Already AOL Tattamangalam have already given training to about 450 persons on Basic course in 21 batches.
Also given Navchethana course at free of cost to about 500 people)
ഏവര്‍ക്കും സ്വാഗതം.



Participants at Navchethana sivir - West village, Tattamangalam.